Qatar emir says open to dialogue to resolve Gulf crisis <br /> <br />ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് രാജ്യം സദാ സന്നദ്ധമാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ജക്കാര്‍ത്തയില്‍ ബോഗോര്‍ പാലസില്‍ ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമീര്‍.